Friday, August 7, 2009

SMS വഴി കമ്പ്യൂട്ടര്‍ ഷട്ട് ഡോണ്‍ ചെയ്യാം

ബസിലിരുന്നു കൊണ്ടു നിങ്ങളുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യണമോ? ഇപ്പോള്‍ അതും സാധ്യമാണ്. TweetMyPC യാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത. ഇതിന് വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത്‌ ഇത്ര മാത്രം. ആദ്യം ഈ യൂട്ടിലിറ്റി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. ശേഷം ഒരു twitter account നിര്‍മ്മിക്കുക. ശേഷം സ്ക്രീനില്‍ കാണുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക. എസ് എം എസ് വഴിയും ഇമെയില്‍ വഴിയും സാധ്യമാവുന്ന ഈ റിമോട്ട് സംവിധാനം ഇന്നു തന്നെ ഒന്നു പരീക്ഷിച്ചു നോക്കൂ.

No comments:

Post a Comment