Friday, August 7, 2009

ലൈവ്‌ ഹെല്‍പ് !

ഇനി അക്ഷയ സംരംഭകര്‍ക്ക് എന്ത് സേവനങ്ങള്‍ക്കും "ലൈവ്‌ ഹെല്‍പ് " സേവനം ലഭ്യമാണ്. Akshaya Hack ലെ ചാറ്റ് ചെയ്യാനുള്ള സൗകര്യം ഉപയോഗപ്പെടുത്തി സഹായം ആവശ്യപ്പെടാവുന്നതാണ് . തിരഞ്ഞെടുക്കപ്പെട്ട 7 സംരംഭകരുടെ ഒരു പാനല്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുന്നതാണ്‌ .

No comments:

Post a Comment