"
Who Moved My Cheese ?" [എന്റെ സുഖാനുഭവങ്ങള്‍ക്ക് ഭംഗം വരുതിയതാരാണ് ?] എന്ന പുസ്തകം ഓരോ അക്ഷയ സംരംഭകനും നിര്‍ബന്ധമായും വായിക്കേണ്ട ഒന്നാണ്. Spencer John എഴുതിയ ഈ പുസ്തകം ജീവിതം എന്താണെന്നും നമുക്ക് ഓരോരുത്തര്‍ക്കും ജീവിക്കാനുള്ള വക ദൈവം എവിടെയാണ് വെച്ചിരിക്കുന്നതെന്നും നമ്മുടെ അപ്പം നാം അന്വേഷിച്ചു ചെന്നില്ലെങ്കില്‍ അതിന് എന്ത് സംഭവിക്കുമെന്നും വളരെ ലളിതമായ ഒരു കഥയിലൂടെ പറഞ്ഞു തരുന്നു. പുസ്തകത്തിന്റെ മലയാലമ പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി സി ബുക്സ് ആണ്. ഏകദേശം 65 രൂപയാണ് വില.
No comments:
Post a Comment