Tuesday, August 4, 2009

GMail Account തുടങ്ങാന്‍ മൊബൈല്‍ ആക്ടിവേഷന്‍



ഇനി മുതല്‍ പുതിയ ഒരു ജിമെയില്‍ അക്കൌണ്ട് തുടങ്ങണമെങ്കില്‍ ഒരു മൊബൈല്‍ നമ്പര്‍ നല്‍കണം. മൊബൈല്‍ വഴി വരുന്ന sms സന്ദേശത്തില്‍ കാണുന്ന കോഡ് നല്‍കിയാല്‍ മാത്രമെ അക്കൗണ്ട്‌ ആക്ടിവേറ്റ് ചെയ്യൂ

No comments:

Post a Comment