- ജീവിതം ഒന്നുകില്‍ അതിസാചസികതയാണ് അല്ലെങ്കില്‍ ഒന്നുമല്ലാതിരിക്കലാണ് !
- നിങ്ങളെ നിങ്ങള്‍ അല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു ലോകത്ത് നിങ്ങള്‍ തന്നെ ആയിരിക്കുക എന്നുള്ളതാണ് ഏറ്റവും മഹത്തരമായ കാര്യം !
- തീരം കണ്ണില്‍ നിന്നകലുന്നത് കാണാനുള്ള ശക്തിയില്ലെങ്കില്‍ സമുദ്രം മുറിച്ചു കടക്കുന്നതിനെ കുറിച്ചു ആലോചിക്കരുത് !
- എത്ര പ്രാവശ്യം വീഴുന്നു എന്നതിന് അനുസരിച്ചല്ല ഓരോ പ്രാവശ്യവും എഴുന്നേറ്റോ എന്നതിന് അനുസരിച്ചാണ് വിജയം !
- ആയിരം വാക്കുകളേക്കാള്‍ മതിപ്പുണ്ടാക്കാന്‍ ഒരു പ്രവൃത്തിക്ക് കഴിയും !
- എങ്ങിനെ മരിക്കണം എന്ന് തീരുമാനിക്കാന്‍ അവസരം ലഭിച്ചെന്നു വരില്ല പക്ഷേ എങ്ങിനെ ജീവിക്കണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം !
- ദൈവം ഒരു വാതില്‍ അടക്കുമ്പോള്‍ മറ്റൊരു വാതില്‍ തുറന്നിടുന്നു. ഇതറിയാതെ പലപ്പോഴും നാം അടഞ്ഞ വാതില്‍ തന്നെ തുറക്കാന്‍ കാത്തിരിക്കുന്നു . എന്നിട്ട് വിധി എന്ന് പഴിക്കുന്നു !
- നിങ്ങള്‍ക്ക് സന്തോഷവാന്‍ ആകണമെങ്കില്‍ , ആവുക. അതിന് മറ്റു രഹസ്യങ്ങള്‍ ഒന്നുമില്ല .
- നിങ്ങള്‍ക്ക് ശരിയാണെന്ന് തോന്നുന്ന കാര്യം ചെയ്യുക. ഇതു കുറച്ച ആളുകളെ പ്രീതിപ്പെടുത്തും മറ്റു കുറെ ആളുകളെ വെറുപ്പും സമ്പാദിക്കും. ഇതാണ് ജീവിതം !
- മറ്റുള്ളവര്‍ എങ്ങിനെ ആവനമെന്നാ ണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്, നിങ്ങള്‍ അങ്ങിനെ ആവുക.
Tuesday, August 4, 2009
Most Inspirational Quotes
Subscribe to:
Post Comments (Atom)
No comments:
Post a Comment