www.giveawayoftheday.com
മാര്‍ക്കറ്റില്‍ വില കൊടുത്തു വാങ്ങേണ്ട സോഫ്റ്റ്‌വെയര്‍ ഒരു ദിവസത്തേക്ക് മാത്രം സൌജന്യമായി നല്കുന്ന ഒരു വെബ്സൈറ്റ് ആണിത്. ഒരു സോഫ്റ്റ്‌വെയര്‍ സൈറ്റില്‍ വന്നു കഴിഞ്ഞാല്‍ കൃത്യം ഇരുപത്തിനാല് മണിക്കൂറിനകം ഡൌണ്‍ ലോഡ് ചെയ്തു ആക്ടിവേറ്റ് ചെയ്യണം
No comments:
Post a Comment