Sunday, August 9, 2009

കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ നോട്ട്സ്

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ വെയര്‍ നോട്ടുകള്‍ സൌജന്യമായി Download ചെയ്യുവാന്‍ സന്ദര്‍ശിക്കുക IT@School.gov.in. കമ്പ്യൂട്ടറിന്റെ പ്രധാന ഭാഗങ്ങള്‍ ഓരോന്നും വ്യക്തമായി പറയുന്ന പ്രാധമിക പാഠങ്ങള്‍ മുതല്‍ അസംബ്ലിംഗ് വരെയുള്ള മുഴുവന്‍ ഭാഗങ്ങളും ചിത്ര സഹിതം നല്‍കിയിരിക്കുന്നു. PDF ഫോര്‍മാറ്റില്‍ ആയതിനാല്‍ സേവ് ചെയ്യാനും എളുപ്പമാണ്.
Open Office Tutorials, Gimp Tutorials തുടങ്ങിയ സൈടുകളിലെക്കും ഇവിടെ നിന്നു ലിങ്ക് നല്‍കിയിട്ടുണ്ട്.

No comments:

Post a Comment