Wednesday, August 5, 2009

കഴിവുകള്‍ വികസിപ്പിക്കാന്‍.......!

ഓരോ വര്‍ഷവും ഒരു കോടിയിലേറെ ആളുകള്‍ക്ക് സ്വന്തം കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ്‌ ആണ് www.mindtools.com. മാനുഷിക വിഭവ ശേഷി വികസിപ്പിക്കുന്നതിനായി Leadership Skills, Problem Solving, Project Management, Creativity, Time Management, Communication Skills, Memory Improvement, Stress Management തുടങ്ങിയ വിവിധ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ സൗജന്യമായി വായിക്കാന്‍ സൈറ്റ്‌ സൗകര്യമൊരുക്കിയിരിക്കുന്നു.
ചില വിഷയങ്ങളില്‍ പുതുതായി ചേര്‍ത്ത വീഡിയോയും കാണാം.

No comments:

Post a Comment