Monday, August 3, 2009

അക്ഷയ ഹാക്ക് !



അക്ഷയ പ്രോജക്ടിന്റെ വിജയത്തിന് വേണ്ടി , അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമായ മുഴുവന്‍ അവസരങ്ങളും എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന് മുഴുവന്‍ സംരംഭകര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ അവതരിപ്പിക്കുക എന്നതാണ് ഈ ബ്ലോഗിന്റെ ലക്ഷ്യം. ഓരോ ദിവസവും പുതിയ വിഭവങ്ങള്‍ ലഭ്യമാവുന്ന ഈ ബ്ലോഗില്‍ നിത്യ സന്ദര്‍ശകരവുന്നവര്‍ക്ക് യഥാര്‍ത്ഥ പ്രയോജനം ലഭിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
വാര്‍ത്തകള്‍ , സാങ്കേതിക വിദ്യയിലെ പുതിയ കാര്യങ്ങള്‍ , സമ്പാദന മാര്‍ഗങ്ങള്‍ , ഇന്റര്‍നെറ്റ്‌ , ബിസിനസ്‌ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ വ്യത്യസ്ത ലേഖനങ്ങള്‍ ഓരോ ദിവസവും ലഭ്യമാവും. വായനക്കാര്‍ക്ക്‌ സ്വന്തം വിജ്ഞാനം പങ്കു വെക്കാനും അവസരമൊരുക്കിയിരിക്കുന്നു.

No comments:

Post a Comment