നിങ്ങള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ എഴുതാന്‍ കഴിയുമോ? എങ്കില്‍ അതും നിങ്ങള്‍ക്ക് പണമാക്കാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫ്രീലന്‍സിംഗ് വഴി സമ്പാദിക്കുന്ന വെബ്സൈറ്റ് ആയ GetAFreelancer ഇനി നിങ്ങള്‍ക്കും ഉപയോഗിക്കാം. അധികം ഭാഷ പരിജ്ഞാനം ആവശ്യമില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏത് വിഷയത്തിലും എഴുതാം. ഓരോ ലേഖനങളും ആവശ്യക്കാര്‍ വില പറഞ്ഞാണ് എഴുതിക്കുന്നത്. അവരുമായി വില പേശി നിങ്ങള്‍ക്കുന്‍ ജോലി നേടാം.
ആദ്യ ദിവസം തന്നെ $10 ലഭിച്ച എനിക്ക് ഈ സൈറ്റിന്റെ വിശ്വാസ്യതയില്‍ സംശയമില്ല. പിന്നീട് അതികം സമയം ചിലവഴിചിട്ടില്ലെന്കിലും ഇടക്ക് ചില പുതിയ
പ്രൊജക്റ്റ് കിട്ടാറുണ്ട് .
താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്കും ഒന്നു പരിശ്രമിച്ചു നോക്കാം
No comments:
Post a Comment